ആവർത്തനം 24:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 “നീ നിന്റെ ഒലിവ് മരം തല്ലി വിളവെടുക്കുമ്പോൾ അവയുടെ ഓരോ കൊമ്പിലും വീണ്ടുംവീണ്ടും തല്ലരുത്. അതിൽ ശേഷിക്കുന്നതു നിന്റെ ദേശത്ത് വന്നുതാമസിക്കുന്ന വിദേശിക്കും അനാഥനും വിധവയ്ക്കും ഉള്ളതാണ്.+
20 “നീ നിന്റെ ഒലിവ് മരം തല്ലി വിളവെടുക്കുമ്പോൾ അവയുടെ ഓരോ കൊമ്പിലും വീണ്ടുംവീണ്ടും തല്ലരുത്. അതിൽ ശേഷിക്കുന്നതു നിന്റെ ദേശത്ത് വന്നുതാമസിക്കുന്ന വിദേശിക്കും അനാഥനും വിധവയ്ക്കും ഉള്ളതാണ്.+