-
ആവർത്തനം 24:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
21 “നിന്റെ മുന്തിരിത്തോട്ടത്തിലെ വിളവെടുക്കുമ്പോൾ, ശേഷിച്ചവ ശേഖരിക്കാൻ നീ തിരികെ പോകരുത്. നിന്റെ ദേശത്ത് വന്നുതാമസിക്കുന്ന വിദേശിക്കും അനാഥനും വിധവയ്ക്കും ആയി നീ അവ വിട്ടേക്കണം.
-