ആവർത്തനം 25:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 25 “രണ്ടു പേർ തമ്മിൽ തർക്കം ഉണ്ടായിട്ട് അവർ ന്യായാധിപന്മാരുടെ മുമ്പാകെ ഹാജരാകുമ്പോൾ+ ന്യായാധിപന്മാർ അവർക്കു മധ്യേ വിധി കല്പിച്ച് നീതിമാനെ നിരപരാധി എന്നും ദുഷ്ടനെ കുറ്റക്കാരൻ എന്നും വിധിക്കണം.+
25 “രണ്ടു പേർ തമ്മിൽ തർക്കം ഉണ്ടായിട്ട് അവർ ന്യായാധിപന്മാരുടെ മുമ്പാകെ ഹാജരാകുമ്പോൾ+ ന്യായാധിപന്മാർ അവർക്കു മധ്യേ വിധി കല്പിച്ച് നീതിമാനെ നിരപരാധി എന്നും ദുഷ്ടനെ കുറ്റക്കാരൻ എന്നും വിധിക്കണം.+