-
ആവർത്തനം 25:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 അപ്പോൾ അയാളുടെ നഗരത്തിലെ മൂപ്പന്മാർ അയാളെ വിളിച്ചുവരുത്തി അയാളോടു സംസാരിക്കണം. എന്നാൽ അയാൾ, ‘എനിക്ക് ഈ സ്ത്രീയെ വിവാഹം കഴിക്കാൻ താത്പര്യമില്ല’ എന്നു തറപ്പിച്ചുപറയുകയാണെങ്കിൽ
-