ആവർത്തനം 25:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 അയാളുടെ സഹോദരന്റെ വിധവ മൂപ്പന്മാർ കാൺകെ അയാളുടെ അടുത്ത് ചെന്ന് അയാളുടെ കാലിൽനിന്ന് ചെരിപ്പ് ഊരിയിട്ട്+ അയാളുടെ മുഖത്ത് തുപ്പണം. എന്നിട്ട്, ‘സഹോദരന്റെ ഭവനം പണിയാത്തവനോട് ഇങ്ങനെയാണു ചെയ്യേണ്ടത്’ എന്നു പറയണം. ആവർത്തനം യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 25:9 വീക്ഷാഗോപുരം,9/15/2004, പേ. 26
9 അയാളുടെ സഹോദരന്റെ വിധവ മൂപ്പന്മാർ കാൺകെ അയാളുടെ അടുത്ത് ചെന്ന് അയാളുടെ കാലിൽനിന്ന് ചെരിപ്പ് ഊരിയിട്ട്+ അയാളുടെ മുഖത്ത് തുപ്പണം. എന്നിട്ട്, ‘സഹോദരന്റെ ഭവനം പണിയാത്തവനോട് ഇങ്ങനെയാണു ചെയ്യേണ്ടത്’ എന്നു പറയണം.