-
ആവർത്തനം 25:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
18 നിങ്ങൾ ക്ഷീണിച്ച് തളർന്നിരിക്കുമ്പോൾ അമാലേക്ക് നിങ്ങൾക്കെതിരെ വന്ന് നിങ്ങളിൽ പിന്നിലായിപ്പോയവരെയെല്ലാം ആക്രമിച്ചു. അമാലേക്കിനു ദൈവഭയമില്ലായിരുന്നു.
-