3 എന്നിട്ട്, അക്കാലത്ത് പുരോഹിതനായി സേവിക്കുന്ന വ്യക്തിയുടെ അടുത്ത് ചെന്ന് നീ ഇങ്ങനെ പറയണം: ‘ഞങ്ങൾക്കു തരുമെന്ന് യഹോവ ഞങ്ങളുടെ പൂർവികരോടു സത്യം ചെയ്‌ത ദേശത്ത് ഞാൻ എത്തിയിരിക്കുന്നെന്ന കാര്യം ഇന്ന് ഇതാ, ഞാൻ അങ്ങയുടെ ദൈവമായ യഹോവയെ അറിയിക്കുന്നു.’+