ആവർത്തനം 26:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 ഒടുവിൽ യഹോവ അടയാളങ്ങളും അത്ഭുതങ്ങളും ചെയ്‌ത് ബലമുള്ള കൈയാലും നീട്ടിയ കരത്താലും+ ഭയാനകമായ പ്രവൃത്തികളാലും ഞങ്ങളെ ഈജിപ്തിൽനിന്ന് വിടുവിച്ചു.+ ആവർത്തനം യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 26:8 വീക്ഷാഗോപുരം,10/15/2015, പേ. 4-5
8 ഒടുവിൽ യഹോവ അടയാളങ്ങളും അത്ഭുതങ്ങളും ചെയ്‌ത് ബലമുള്ള കൈയാലും നീട്ടിയ കരത്താലും+ ഭയാനകമായ പ്രവൃത്തികളാലും ഞങ്ങളെ ഈജിപ്തിൽനിന്ന് വിടുവിച്ചു.+