-
ആവർത്തനം 26:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 പിന്നെ നീ നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ഇങ്ങനെ പറയണം: ‘അങ്ങ് എന്നോടു കല്പിച്ചതുപോലെ വിശുദ്ധമായ ഓഹരിയെല്ലാം ഞാൻ എന്റെ ഭവനത്തിൽനിന്ന് നീക്കി, ലേവ്യനും ദേശത്ത് വന്നുതാമസിക്കുന്ന വിദേശിക്കും അനാഥനും വിധവയ്‌ക്കും+ കൊടുത്തിരിക്കുന്നു. ഞാൻ അങ്ങയുടെ കല്പനകൾ ലംഘിക്കുകയോ അവഗണിക്കുകയോ ചെയ്തിട്ടില്ല.
-