-
ആവർത്തനം 26:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 ഞാൻ വിലാപകാലത്ത് അതിൽനിന്ന് തിന്നുകയോ അശുദ്ധനായിരിക്കുമ്പോൾ അതിൽനിന്ന് എടുക്കുകയോ മരിച്ചവനുവേണ്ടി അതു കൊടുക്കുകയോ ചെയ്തിട്ടില്ല. ഞാൻ എന്റെ ദൈവമായ യഹോവയുടെ വാക്ക് അനുസരിക്കുകയും അങ്ങ് എന്നോടു കല്പിച്ചതെല്ലാം പാലിക്കുകയും ചെയ്തിരിക്കുന്നു.
-