ആവർത്തനം 26:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 അങ്ങ് ഇപ്പോൾ അങ്ങയുടെ വിശുദ്ധവാസസ്ഥലമായ സ്വർഗത്തിൽനിന്ന് കടാക്ഷിച്ച് ഞങ്ങളുടെ പൂർവികരോടു സത്യം ചെയ്‌തതുപോലെ+ അങ്ങയുടെ ജനമായ ഇസ്രായേലിനെയും അങ്ങ് ഞങ്ങൾക്കു തന്ന, പാലും തേനും ഒഴുകുന്ന ഈ ദേശത്തെയും+ അനുഗ്രഹിക്കേണമേ.’+
15 അങ്ങ് ഇപ്പോൾ അങ്ങയുടെ വിശുദ്ധവാസസ്ഥലമായ സ്വർഗത്തിൽനിന്ന് കടാക്ഷിച്ച് ഞങ്ങളുടെ പൂർവികരോടു സത്യം ചെയ്‌തതുപോലെ+ അങ്ങയുടെ ജനമായ ഇസ്രായേലിനെയും അങ്ങ് ഞങ്ങൾക്കു തന്ന, പാലും തേനും ഒഴുകുന്ന ഈ ദേശത്തെയും+ അനുഗ്രഹിക്കേണമേ.’+