ആവർത്തനം 26:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 “ഈ ചട്ടങ്ങളും ന്യായത്തീർപ്പുകളും പാലിക്കണമെന്നു നിങ്ങളുടെ ദൈവമായ യഹോവ ഇന്നു നിങ്ങളോടു കല്പിക്കുന്നു. നിങ്ങൾ ഇവ നിങ്ങളുടെ മുഴുഹൃദയത്തോടും+ നിങ്ങളുടെ മുഴുദേഹിയോടും* കൂടെ അനുസരിക്കുകയും പാലിക്കുകയും വേണം.
16 “ഈ ചട്ടങ്ങളും ന്യായത്തീർപ്പുകളും പാലിക്കണമെന്നു നിങ്ങളുടെ ദൈവമായ യഹോവ ഇന്നു നിങ്ങളോടു കല്പിക്കുന്നു. നിങ്ങൾ ഇവ നിങ്ങളുടെ മുഴുഹൃദയത്തോടും+ നിങ്ങളുടെ മുഴുദേഹിയോടും* കൂടെ അനുസരിക്കുകയും പാലിക്കുകയും വേണം.