17 നിങ്ങൾ യഹോവയുടെ വഴികളിൽ നടക്കുകയും ദൈവത്തിന്റെ ചട്ടങ്ങളും+ കല്പനകളും+ ന്യായത്തീർപ്പുകളും+ പാലിക്കുകയും ദൈവത്തിന്റെ വാക്കുകൾ കേൾക്കുകയും ചെയ്യുന്നതിൽ തുടർന്നാൽ അവിടുന്നു നിങ്ങളുടെ ദൈവമായിത്തീരും എന്ന പ്രഖ്യാപനം ഇന്നു ദൈവത്തിൽനിന്ന് നിങ്ങൾ നേടിയിരിക്കുന്നു.