ആവർത്തനം 26:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 നിങ്ങൾ ദൈവത്തിന്റെ എല്ലാ കല്പനകളും അനുസരിക്കുമെന്നും ദൈവം വാഗ്ദാനം ചെയ്തതുപോലെ നിങ്ങൾ ദൈവത്തിന്റെ ജനവും പ്രത്യേകസ്വത്തും*+ ആയിത്തീരുമെന്നും ഉള്ള നിങ്ങളുടെ പ്രഖ്യാപനം ഇന്ന് യഹോവയ്ക്കും ലഭിച്ചിരിക്കുന്നു.
18 നിങ്ങൾ ദൈവത്തിന്റെ എല്ലാ കല്പനകളും അനുസരിക്കുമെന്നും ദൈവം വാഗ്ദാനം ചെയ്തതുപോലെ നിങ്ങൾ ദൈവത്തിന്റെ ജനവും പ്രത്യേകസ്വത്തും*+ ആയിത്തീരുമെന്നും ഉള്ള നിങ്ങളുടെ പ്രഖ്യാപനം ഇന്ന് യഹോവയ്ക്കും ലഭിച്ചിരിക്കുന്നു.