19 നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് ഒരു വിശുദ്ധജനമാണെന്നു തെളിയിക്കുമ്പോൾ, താൻ വാഗ്ദാനം ചെയ്തതുപോലെ, കീർത്തിയും മഹത്ത്വവും പ്രശംസയും നൽകി,+ താൻ ഉണ്ടാക്കിയ മറ്റു ജനതകളുടെയെല്ലാം മീതെ+ നിങ്ങളെ ഉയർത്തുമെന്നും ദൈവം പറഞ്ഞിരിക്കുന്നു.”