ആവർത്തനം 27:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 പിന്നെ മോശയും ലേവ്യപുരോഹിതന്മാരും ഇസ്രായേല്യരോടെല്ലാം ഇങ്ങനെ പറഞ്ഞു: “ഇസ്രായേലേ, നിശ്ശബ്ദരായിരുന്ന് കേൾക്കുക. ഇന്നു നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ ജനമായിത്തീർന്നിരിക്കുന്നു!+
9 പിന്നെ മോശയും ലേവ്യപുരോഹിതന്മാരും ഇസ്രായേല്യരോടെല്ലാം ഇങ്ങനെ പറഞ്ഞു: “ഇസ്രായേലേ, നിശ്ശബ്ദരായിരുന്ന് കേൾക്കുക. ഇന്നു നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ ജനമായിത്തീർന്നിരിക്കുന്നു!+