ആവർത്തനം 28:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 “നിങ്ങൾക്കു തരുമെന്നു നിങ്ങളുടെ പൂർവികരോട് യഹോവ സത്യം ചെയ്‌ത ദേശത്ത്+ സന്താനസമൃദ്ധിയും മൃഗസമ്പത്തും ഫലപുഷ്ടിയുള്ള മണ്ണും നൽകി യഹോവ നിങ്ങളെ കടാക്ഷിക്കും.+
11 “നിങ്ങൾക്കു തരുമെന്നു നിങ്ങളുടെ പൂർവികരോട് യഹോവ സത്യം ചെയ്‌ത ദേശത്ത്+ സന്താനസമൃദ്ധിയും മൃഗസമ്പത്തും ഫലപുഷ്ടിയുള്ള മണ്ണും നൽകി യഹോവ നിങ്ങളെ കടാക്ഷിക്കും.+