13 അനുസരിക്കണമെന്നു പറഞ്ഞ് ഞാൻ ഇന്നു നിങ്ങൾക്കു നൽകുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ നിങ്ങൾ എപ്പോഴും അനുസരിക്കുന്നെങ്കിൽ യഹോവ നിങ്ങളെ ആരുടെയും കാൽക്കീഴാക്കില്ല, പകരം തലപ്പത്താക്കും. നിങ്ങൾ എല്ലാവർക്കും മീതെയായിരിക്കും,+ ആരുടെയും കീഴിലായിരിക്കില്ല.