25 ശത്രുക്കളുടെ മുമ്പാകെ നിങ്ങൾ തോറ്റുപോകാൻ യഹോവ ഇടവരുത്തും.+ ഒരു ദിശയിൽനിന്ന് നിങ്ങൾ അവരെ ആക്രമിക്കും; എന്നാൽ അവരുടെ മുന്നിൽനിന്ന് ഏഴു ദിശകളിലേക്കു നിങ്ങൾ ഓടിപ്പോകും. നിങ്ങളുടെ അവസ്ഥയെക്കുറിച്ച് അറിയുന്ന ഭൂമിയിലെ രാജ്യങ്ങളെല്ലാം ഭയന്നുവിറയ്ക്കും.+