ആവർത്തനം 28:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 29 അന്ധൻ ഇരുട്ടിൽ തപ്പിത്തടയുന്നതുപോലെ നീ നട്ടുച്ചയ്ക്കു തപ്പിനടക്കും.+ നീ എന്തു ചെയ്താലും അതു വിജയിക്കില്ല. നീ എപ്പോഴും കവർച്ചയ്ക്കും ചതിക്കും ഇരയാകും; നിന്നെ രക്ഷിക്കാൻ ആരുമുണ്ടാകില്ല.+
29 അന്ധൻ ഇരുട്ടിൽ തപ്പിത്തടയുന്നതുപോലെ നീ നട്ടുച്ചയ്ക്കു തപ്പിനടക്കും.+ നീ എന്തു ചെയ്താലും അതു വിജയിക്കില്ല. നീ എപ്പോഴും കവർച്ചയ്ക്കും ചതിക്കും ഇരയാകും; നിന്നെ രക്ഷിക്കാൻ ആരുമുണ്ടാകില്ല.+