ആവർത്തനം 28:42 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 42 കീടങ്ങൾ* കൂട്ടമായി വന്ന് നിന്റെ എല്ലാ വൃക്ഷങ്ങളും നിന്റെ നിലത്തെ വിളവുകളും നശിപ്പിക്കും.