45 “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്‌പിച്ച നിയമങ്ങളും കല്പനകളും പാലിക്കാതെ നിങ്ങൾ ദൈവത്തിന്റെ വാക്ക് അവഗണിച്ചതുകൊണ്ട്+ നിങ്ങൾ നശിച്ചൊടുങ്ങുംവരെ ഈ ശാപങ്ങളെല്ലാം+ നിങ്ങളുടെ മേൽ വരുകയും അവ നിങ്ങളെ പിന്തുടർന്ന് പിടിക്കുകയും ചെയ്യും.+