ആവർത്തനം 28:49 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 49 “യഹോവ വിദൂരത്തുനിന്ന്, ഭൂമിയുടെ അറ്റത്തുനിന്ന്, ഒരു ജനതയെ നിങ്ങൾക്കെതിരെ എഴുന്നേൽപ്പിക്കും.+ നിങ്ങൾക്കു മനസ്സിലാകാത്ത ഭാഷ സംസാരിക്കുന്ന ആ ജനത+ ഒരു കഴുകനെപ്പോലെ വേഗത്തിൽ വന്ന് നിങ്ങളെ റാഞ്ചിയെടുക്കും.+
49 “യഹോവ വിദൂരത്തുനിന്ന്, ഭൂമിയുടെ അറ്റത്തുനിന്ന്, ഒരു ജനതയെ നിങ്ങൾക്കെതിരെ എഴുന്നേൽപ്പിക്കും.+ നിങ്ങൾക്കു മനസ്സിലാകാത്ത ഭാഷ സംസാരിക്കുന്ന ആ ജനത+ ഒരു കഴുകനെപ്പോലെ വേഗത്തിൽ വന്ന് നിങ്ങളെ റാഞ്ചിയെടുക്കും.+