ആവർത്തനം 28:50 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 50 ക്രൂരഭാവമുള്ള ആ ജനത വൃദ്ധരെ ബഹുമാനിക്കുകയോ കുഞ്ഞുങ്ങളോടു കരുണ കാണിക്കുകയോ ഇല്ല.+