-
ആവർത്തനം 28:68വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
68 ‘നിങ്ങൾ ഇനി ഒരിക്കലും കാണില്ല’ എന്നു ഞാൻ നിങ്ങളോടു പറഞ്ഞ വഴിയേ യഹോവ നിങ്ങളെ ഈജിപ്തിലേക്കു കപ്പൽ കയറ്റി തിരികെ കൊണ്ടുപോകും. അവിടെ നിങ്ങളുടെ എല്ലാ സ്ത്രീകളും പുരുഷന്മാരും തങ്ങളെത്തന്നെ അടിമകളായി ശത്രുക്കൾക്കു വിൽക്കേണ്ടിവരും. എന്നാൽ നിങ്ങളെ വാങ്ങാൻ ആരുമുണ്ടാകില്ല.”
-