ആവർത്തനം 29:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 മോശ ഇസ്രായേലിനെ മുഴുവൻ വിളിച്ചുകൂട്ടി ഇങ്ങനെ പറഞ്ഞു: “ഈജിപ്ത് ദേശത്ത് നിങ്ങളുടെ കൺമുന്നിൽവെച്ച് യഹോവ ഫറവോനോടും ഫറവോന്റെ എല്ലാ ദാസന്മാരോടും ഫറവോന്റെ ദേശത്തോടു മുഴുവനും ചെയ്‌തതു നിങ്ങൾ കണ്ടിരിക്കുന്നു;+
2 മോശ ഇസ്രായേലിനെ മുഴുവൻ വിളിച്ചുകൂട്ടി ഇങ്ങനെ പറഞ്ഞു: “ഈജിപ്ത് ദേശത്ത് നിങ്ങളുടെ കൺമുന്നിൽവെച്ച് യഹോവ ഫറവോനോടും ഫറവോന്റെ എല്ലാ ദാസന്മാരോടും ഫറവോന്റെ ദേശത്തോടു മുഴുവനും ചെയ്‌തതു നിങ്ങൾ കണ്ടിരിക്കുന്നു;+