ആവർത്തനം 29:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 നിങ്ങളെ സ്വന്തം ജനമായി സ്ഥിരപ്പെടുത്താനും+ അവിടുന്ന് നിങ്ങളുടെ ദൈവമാകാനും വേണ്ടിയാണ്.+ ദൈവം നിങ്ങളോടു വാഗ്ദാനം ചെയ്തതും നിങ്ങളുടെ പൂർവികരായ അബ്രാഹാം,+ യിസ്ഹാക്ക്,+ യാക്കോബ്+ എന്നിവരോടു സത്യം ചെയ്തതും ഇതായിരുന്നല്ലോ.
13 നിങ്ങളെ സ്വന്തം ജനമായി സ്ഥിരപ്പെടുത്താനും+ അവിടുന്ന് നിങ്ങളുടെ ദൈവമാകാനും വേണ്ടിയാണ്.+ ദൈവം നിങ്ങളോടു വാഗ്ദാനം ചെയ്തതും നിങ്ങളുടെ പൂർവികരായ അബ്രാഹാം,+ യിസ്ഹാക്ക്,+ യാക്കോബ്+ എന്നിവരോടു സത്യം ചെയ്തതും ഇതായിരുന്നല്ലോ.