ആവർത്തനം 29:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 “എന്നാൽ ഈ ആണയിലെ വാക്കുകൾ കേട്ടിട്ടും, ‘എനിക്കു മനസ്സിൽ* തോന്നുന്നതുപോലെ നടന്നാലും ഞാൻ സമാധാനത്തോടെ കഴിയും’ എന്നു പറഞ്ഞ് ഒരു വ്യക്തി തന്റെ ഹൃദയത്തിൽ വീമ്പിളക്കിക്കൊണ്ട് തന്റെ വഴിയിലുള്ള എല്ലാത്തിനും* നാശം വിതച്ചാൽ
19 “എന്നാൽ ഈ ആണയിലെ വാക്കുകൾ കേട്ടിട്ടും, ‘എനിക്കു മനസ്സിൽ* തോന്നുന്നതുപോലെ നടന്നാലും ഞാൻ സമാധാനത്തോടെ കഴിയും’ എന്നു പറഞ്ഞ് ഒരു വ്യക്തി തന്റെ ഹൃദയത്തിൽ വീമ്പിളക്കിക്കൊണ്ട് തന്റെ വഴിയിലുള്ള എല്ലാത്തിനും* നാശം വിതച്ചാൽ