ആവർത്തനം 29:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 യഹോവ അയാളോടു ക്ഷമിക്കില്ല.+ യഹോവയുടെ ഉഗ്രകോപം അയാൾക്കു നേരെ ആളിക്കത്തുകയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപങ്ങളെല്ലാം അയാളുടെ മേൽ വരുകയും ചെയ്യും.+ യഹോവ ഉറപ്പായും അയാളുടെ പേര് ആകാശത്തിൻകീഴിൽനിന്ന് മായ്ച്ചുകളയും.
20 യഹോവ അയാളോടു ക്ഷമിക്കില്ല.+ യഹോവയുടെ ഉഗ്രകോപം അയാൾക്കു നേരെ ആളിക്കത്തുകയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപങ്ങളെല്ലാം അയാളുടെ മേൽ വരുകയും ചെയ്യും.+ യഹോവ ഉറപ്പായും അയാളുടെ പേര് ആകാശത്തിൻകീഴിൽനിന്ന് മായ്ച്ചുകളയും.