ആവർത്തനം 29:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 അപ്പോൾ അവരും എല്ലാ ജനതകളും ഇങ്ങനെ ചോദിക്കും: ‘യഹോവ എന്തുകൊണ്ടാണ് ഈ ദേശത്തോട് ഇങ്ങനെ ചെയ്‌തത്?+ ദൈവം ഇത്രയധികം കോപിക്കാൻ എന്താണു കാരണം?’
24 അപ്പോൾ അവരും എല്ലാ ജനതകളും ഇങ്ങനെ ചോദിക്കും: ‘യഹോവ എന്തുകൊണ്ടാണ് ഈ ദേശത്തോട് ഇങ്ങനെ ചെയ്‌തത്?+ ദൈവം ഇത്രയധികം കോപിക്കാൻ എന്താണു കാരണം?’