ആവർത്തനം 29:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 28 തന്റെ കോപവും ക്രോധവും കടുത്ത ധാർമികരോഷവും നിമിത്തം യഹോവ അവരെ അവരുടെ മണ്ണിൽനിന്ന് പിഴുതെടുത്ത് മറ്റൊരു ദേശത്തേക്ക് എറിഞ്ഞുകളഞ്ഞു.+ അവർ ഇന്നും അവിടെ കഴിയുന്നു.’+
28 തന്റെ കോപവും ക്രോധവും കടുത്ത ധാർമികരോഷവും നിമിത്തം യഹോവ അവരെ അവരുടെ മണ്ണിൽനിന്ന് പിഴുതെടുത്ത് മറ്റൊരു ദേശത്തേക്ക് എറിഞ്ഞുകളഞ്ഞു.+ അവർ ഇന്നും അവിടെ കഴിയുന്നു.’+