6 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെയും നിങ്ങളുടെ സന്തതികളുടെയും ഹൃദയം ശുദ്ധീകരിക്കും.+ അങ്ങനെ നിങ്ങൾ നിങ്ങളുടെ മുഴുഹൃദയത്തോടും നിങ്ങളുടെ മുഴുദേഹിയോടും കൂടെ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കുകയും ജീവനോടിരിക്കുകയും ചെയ്യും.+