-
ആവർത്തനം 30:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 ‘ഞങ്ങൾ കേട്ടനുസരിക്കാൻവേണ്ടി കടലിന് അക്കരെ ചെന്ന് ആര് അതു കൊണ്ടുവരും’ എന്നു പറയാൻ അതു കടലിന് അക്കരെയുമല്ല.
-