ആവർത്തനം 31:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 മോശ പറഞ്ഞു: “എനിക്ക് ഇപ്പോൾ 120 വയസ്സായി.+ ഇനി നിങ്ങളെ നയിക്കാൻ* എനിക്കു കഴിയില്ല. കാരണം, ‘നീ ഈ യോർദാൻ കടക്കില്ല’+ എന്ന് യഹോവ എന്നോടു പറഞ്ഞിരിക്കുന്നു. ആവർത്തനം യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 31:2 വീക്ഷാഗോപുരം,10/1/2006, പേ. 31
2 മോശ പറഞ്ഞു: “എനിക്ക് ഇപ്പോൾ 120 വയസ്സായി.+ ഇനി നിങ്ങളെ നയിക്കാൻ* എനിക്കു കഴിയില്ല. കാരണം, ‘നീ ഈ യോർദാൻ കടക്കില്ല’+ എന്ന് യഹോവ എന്നോടു പറഞ്ഞിരിക്കുന്നു.