ആവർത്തനം 31:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 അപ്പോൾ, ഈ നിയമം അറിഞ്ഞിട്ടില്ലാത്ത അവരുടെ മക്കൾ ഇതു കേൾക്കുകയും+ യോർദാൻ കടന്ന് നിങ്ങൾ കൈവശമാക്കുന്ന ദേശത്ത് ജീവിച്ചിരിക്കുന്നിടത്തോളം കാലം നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടാൻ പഠിക്കുകയും ചെയ്യും.”+
13 അപ്പോൾ, ഈ നിയമം അറിഞ്ഞിട്ടില്ലാത്ത അവരുടെ മക്കൾ ഇതു കേൾക്കുകയും+ യോർദാൻ കടന്ന് നിങ്ങൾ കൈവശമാക്കുന്ന ദേശത്ത് ജീവിച്ചിരിക്കുന്നിടത്തോളം കാലം നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടാൻ പഠിക്കുകയും ചെയ്യും.”+