-
ആവർത്തനം 31:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
21 അനേകം ആപത്തുകളും കഷ്ടതകളും അവരുടെ മേൽ വരുമ്പോൾ+ ഈ പാട്ട് അവർക്കെതിരെ ഒരു സാക്ഷിയായിരിക്കും. (അവരുടെ വരുംതലമുറകൾ ഇതു മറക്കാൻ പാടില്ല.) കാരണം ഞാൻ അവരോടു സത്യം ചെയ്‌ത ദേശത്തേക്ക് അവരെ കൊണ്ടുപോകുന്നതിനു മുമ്പുതന്നെ അവർ വളർത്തിയെടുത്തിരിക്കുന്ന മനോഭാവം+ എങ്ങനെയുള്ളതാണെന്ന് എനിക്കു നന്നായി അറിയാം.”
-