-
ആവർത്തനം 32:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 എന്റെ ഉപദേശം മഴപോലെ പെയ്യും;
എന്റെ വാക്കുകൾ മഞ്ഞുപോലെ പൊഴിയും.
അവ പുല്ലിന്മേൽ വീഴുന്ന ചാറ്റൽമഴപോലെയും
സസ്യങ്ങളുടെ മേൽ ചൊരിയുന്ന സമൃദ്ധമായ മഴപോലെയും ആയിരിക്കും.
-