ആവർത്തനം 32:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 അവർ ദൈവത്തിനല്ല, ഭൂതങ്ങൾക്ക്,അവർ അറിഞ്ഞിട്ടില്ലാത്ത ദൈവങ്ങൾക്ക്, ബലി അർപ്പിച്ചു;+ഈയിടെ വന്ന പുതുദൈവങ്ങൾക്ക്,അവരുടെ പിതാക്കന്മാർ അറിഞ്ഞിട്ടില്ലാത്ത ദൈവങ്ങൾക്ക്, ബലി അർപ്പിച്ചു.
17 അവർ ദൈവത്തിനല്ല, ഭൂതങ്ങൾക്ക്,അവർ അറിഞ്ഞിട്ടില്ലാത്ത ദൈവങ്ങൾക്ക്, ബലി അർപ്പിച്ചു;+ഈയിടെ വന്ന പുതുദൈവങ്ങൾക്ക്,അവരുടെ പിതാക്കന്മാർ അറിഞ്ഞിട്ടില്ലാത്ത ദൈവങ്ങൾക്ക്, ബലി അർപ്പിച്ചു.