ആവർത്തനം 32:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 ദൈവമല്ലാത്തവയെക്കൊണ്ട് അവർ എന്നിൽ ക്രോധം ജനിപ്പിച്ചു;+ഒരു ഗുണവുമില്ലാത്ത വിഗ്രഹങ്ങളാൽ അവർ എന്നെ കോപിപ്പിച്ചു.+ നിസ്സാരരായ ഒരു ജനത്തെക്കൊണ്ട് ഞാനും അവരിൽ രോഷം ജനിപ്പിക്കും;+ബുദ്ധിഹീനരായ ജനതയാൽ അവരെ കോപിപ്പിക്കും.+
21 ദൈവമല്ലാത്തവയെക്കൊണ്ട് അവർ എന്നിൽ ക്രോധം ജനിപ്പിച്ചു;+ഒരു ഗുണവുമില്ലാത്ത വിഗ്രഹങ്ങളാൽ അവർ എന്നെ കോപിപ്പിച്ചു.+ നിസ്സാരരായ ഒരു ജനത്തെക്കൊണ്ട് ഞാനും അവരിൽ രോഷം ജനിപ്പിക്കും;+ബുദ്ധിഹീനരായ ജനതയാൽ അവരെ കോപിപ്പിക്കും.+