ആവർത്തനം 32:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 32 അവരുടെ മുന്തിരിവള്ളി സൊദോമിൽനിന്നുള്ളതുംഗൊമോറയുടെ മലഞ്ചെരിവുകളിൽനിന്നുള്ളതും ആകുന്നു.+ അവരുടെ മുന്തിരിപ്പഴങ്ങൾ വിഷപ്പഴങ്ങൾ;അവരുടെ മുന്തിരിക്കുലകൾ കയ്പുള്ളവ.+
32 അവരുടെ മുന്തിരിവള്ളി സൊദോമിൽനിന്നുള്ളതുംഗൊമോറയുടെ മലഞ്ചെരിവുകളിൽനിന്നുള്ളതും ആകുന്നു.+ അവരുടെ മുന്തിരിപ്പഴങ്ങൾ വിഷപ്പഴങ്ങൾ;അവരുടെ മുന്തിരിക്കുലകൾ കയ്പുള്ളവ.+