-
ആവർത്തനം 32:42വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
42 എന്റെ അസ്ത്രങ്ങളെ ഞാൻ രക്തം കുടിപ്പിക്കും,
കൊല്ലപ്പെട്ടവരുടെയും ബന്ദികളുടെയും രക്തംതന്നെ!
എന്റെ വാൾ മാംസം തിന്നും,
ശത്രുനിരയിലെ നായകന്മാരുടെ ശിരസ്സുകൾതന്നെ.’
-