ആവർത്തനം 32:43 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 43 ജനതകളേ, ദൈവത്തിന്റെ ജനത്തോടൊപ്പം ആനന്ദിക്കുവിൻ,+തന്റെ ദാസന്മാരുടെ രക്തത്തിനു ദൈവം പ്രതികാരം ചെയ്യുമല്ലോ;+തന്റെ എതിരാളികളോടു ദൈവം പകരം വീട്ടും,+തന്റെ ജനത്തിന്റെ ദേശത്തിനു പാപപരിഹാരം വരുത്തും.”* ആവർത്തനം യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 32:43 വീക്ഷാഗോപുരം,2/1/1998, പേ. 12, 17
43 ജനതകളേ, ദൈവത്തിന്റെ ജനത്തോടൊപ്പം ആനന്ദിക്കുവിൻ,+തന്റെ ദാസന്മാരുടെ രക്തത്തിനു ദൈവം പ്രതികാരം ചെയ്യുമല്ലോ;+തന്റെ എതിരാളികളോടു ദൈവം പകരം വീട്ടും,+തന്റെ ജനത്തിന്റെ ദേശത്തിനു പാപപരിഹാരം വരുത്തും.”*