ആവർത്തനം 33:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 മോശ യഹൂദയെ ഇങ്ങനെ അനുഗ്രഹിച്ചു:+ “യഹോവേ, യഹൂദയുടെ സ്വരം കേൾക്കേണമേ,+യഹൂദയെ സ്വന്തം ജനത്തിലേക്കു മടക്കിവരുത്തേണമേ. യഹൂദയുടെ കൈകൾ സ്വന്തം അവകാശത്തിനായി പോരാടി,ശത്രുക്കളെ നേരിടാൻ അങ്ങ് യഹൂദയ്ക്കു തുണയായിരിക്കേണമേ.”+
7 മോശ യഹൂദയെ ഇങ്ങനെ അനുഗ്രഹിച്ചു:+ “യഹോവേ, യഹൂദയുടെ സ്വരം കേൾക്കേണമേ,+യഹൂദയെ സ്വന്തം ജനത്തിലേക്കു മടക്കിവരുത്തേണമേ. യഹൂദയുടെ കൈകൾ സ്വന്തം അവകാശത്തിനായി പോരാടി,ശത്രുക്കളെ നേരിടാൻ അങ്ങ് യഹൂദയ്ക്കു തുണയായിരിക്കേണമേ.”+