ആവർത്തനം 33:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 അവൻ തന്റെ മാതാപിതാക്കളോട്, ‘ഞാൻ നിങ്ങളെ ആദരിക്കുന്നില്ല’ എന്നു പറഞ്ഞു. തന്റെ സഹോദരന്മാരെപ്പോലും അവൻ അംഗീകരിച്ചില്ല,+സ്വന്തം ആൺമക്കളെ അവൻ അവഗണിച്ചു. പകരം, അവർ അങ്ങയുടെ വാക്ക് അനുസരിച്ചു,അങ്ങയുടെ ഉടമ്പടി അവർ പാലിച്ചു.+
9 അവൻ തന്റെ മാതാപിതാക്കളോട്, ‘ഞാൻ നിങ്ങളെ ആദരിക്കുന്നില്ല’ എന്നു പറഞ്ഞു. തന്റെ സഹോദരന്മാരെപ്പോലും അവൻ അംഗീകരിച്ചില്ല,+സ്വന്തം ആൺമക്കളെ അവൻ അവഗണിച്ചു. പകരം, അവർ അങ്ങയുടെ വാക്ക് അനുസരിച്ചു,അങ്ങയുടെ ഉടമ്പടി അവർ പാലിച്ചു.+