ആവർത്തനം 33:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 യഹോവേ, അവന്റെ ശക്തിയെ അനുഗ്രഹിക്കേണമേ,അവന്റെ പ്രവൃത്തികളിൽ പ്രസാദിക്കേണമേ. അവന് എതിരെ എഴുന്നേൽക്കുന്നവരുടെ കാലുകൾ* തകർക്കേണമേ,അവനെ വെറുക്കുന്നവർ മേലാൽ എഴുന്നേൽക്കാതിരിക്കട്ടെ.”
11 യഹോവേ, അവന്റെ ശക്തിയെ അനുഗ്രഹിക്കേണമേ,അവന്റെ പ്രവൃത്തികളിൽ പ്രസാദിക്കേണമേ. അവന് എതിരെ എഴുന്നേൽക്കുന്നവരുടെ കാലുകൾ* തകർക്കേണമേ,അവനെ വെറുക്കുന്നവർ മേലാൽ എഴുന്നേൽക്കാതിരിക്കട്ടെ.”