17 യോസേഫിന്റെ പ്രൗഢി കടിഞ്ഞൂൽക്കാളയുടേതുപോലെ,
യോസേഫിന്റെ കൊമ്പുകൾ കാട്ടുപോത്തിന്റേതുപോലെ.
അവകൊണ്ട് യോസേഫ് ജനങ്ങളെ തള്ളും,
അവരെ ഒന്നടങ്കം ഭൂമിയുടെ അറുതികളിലേക്കു നീക്കും.
അവ എഫ്രയീമിന്റെ പതിനായിരങ്ങളാണ്,+
മനശ്ശെയുടെ ആയിരങ്ങളും.”