ആവർത്തനം 33:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 ഗാദിനെക്കുറിച്ച് മോശ പറഞ്ഞു:+ “ഗാദിന്റെ അതിരുകൾ വിശാലമാക്കുന്നവൻ അനുഗൃഹീതൻ.+ ഗാദ് അവിടെ സിംഹത്തെപ്പോലെ പതുങ്ങിക്കിടക്കുന്നു,ഭുജവും നെറുകയും വലിച്ചുകീറാൻ ഒരുങ്ങിയിരിക്കുന്നു.
20 ഗാദിനെക്കുറിച്ച് മോശ പറഞ്ഞു:+ “ഗാദിന്റെ അതിരുകൾ വിശാലമാക്കുന്നവൻ അനുഗൃഹീതൻ.+ ഗാദ് അവിടെ സിംഹത്തെപ്പോലെ പതുങ്ങിക്കിടക്കുന്നു,ഭുജവും നെറുകയും വലിച്ചുകീറാൻ ഒരുങ്ങിയിരിക്കുന്നു.