ആവർത്തനം 33:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 നഫ്‌താലിയെക്കുറിച്ച് മോശ പറഞ്ഞു:+ “നഫ്താലി അംഗീകാരത്താൽ തൃപ്തനുംയഹോവയുടെ അനുഗ്രഹം നിറഞ്ഞവനും ആണ്. പടിഞ്ഞാറും തെക്കും നീ അവകാശമാക്കിക്കൊള്ളുക.”
23 നഫ്‌താലിയെക്കുറിച്ച് മോശ പറഞ്ഞു:+ “നഫ്താലി അംഗീകാരത്താൽ തൃപ്തനുംയഹോവയുടെ അനുഗ്രഹം നിറഞ്ഞവനും ആണ്. പടിഞ്ഞാറും തെക്കും നീ അവകാശമാക്കിക്കൊള്ളുക.”