ആവർത്തനം 34:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 ദൈവം* മോശയെ ബേത്ത്-പെയോരിന് എതിർവശത്തുള്ള, മോവാബ് ദേശത്തെ താഴ്വരയിൽ അടക്കം ചെയ്‌തു. മോശയെ അടക്കിയത് എവിടെയാണെന്ന് ഇന്നുവരെ ആർക്കും അറിയില്ല.+ ആവർത്തനം യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 34:6 പഠനസഹായി—പരാമർശങ്ങൾ, 9/2021, പേ. 1-2
6 ദൈവം* മോശയെ ബേത്ത്-പെയോരിന് എതിർവശത്തുള്ള, മോവാബ് ദേശത്തെ താഴ്വരയിൽ അടക്കം ചെയ്‌തു. മോശയെ അടക്കിയത് എവിടെയാണെന്ന് ഇന്നുവരെ ആർക്കും അറിയില്ല.+