ആവർത്തനം 34:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 ഇസ്രായേല്യർ കാൺകെയും മോശ ബലമുള്ള കൈയാൽ ശക്തവും ഭയങ്കരവും ആയ പ്രവൃത്തികൾ ചെയ്‌തു.+